നരിക്കുനി: കാരുകുളങ്ങര വേയാട്ടുമ്മൽ ആണ്ടിക്കുട്ടി (74) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ബിജു, ഷാജു, ശ്രീജു (സി.പി.എം. വേയാട് ബ്രാഞ്ച് അംഗം). മരുമക്കൾ: ബിജില പാലത്ത്, അഖില സഞ്ചയനം വ്യാഴാഴ്ച.