അത്തോളി: ചീക്കിലോട് മാടവനാട്ടിൽ രാമചന്ദ്രൻ (73) കൊല്ലോത്ത് പറമ്പിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: അനിത ചിറ്റാരിക്കൽ. മക്കൾ: അഭിഷേക്, ഷൈൻസി. സഹോദരങ്ങൾ: സരസ, ശേഖരൻ, ശാന്ത, ശോഭന, വത്സല, സുഭജ, പരേതരായ സ്വാമിനാഥ്, സതി. മരുമകൻ: രഞ്ജിത് (കൂമുള്ളി), സിജിന (ചളിക്കോട്).