നടുവണ്ണൂർ: വരിയങ്ങൽ രാജൻ (61) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിതിൻ രാജ്, ദിൻഷ രാജ്. മരുമകൻ: ശരത് (പൂക്കാട്). മാതാവ്: മാധവി. പിതാവ്: പരേതനായ കേളപ്പൻ. സഹോദരങ്ങൾ: രവിദാസ്, സുരേഷ്, ബാലകൃഷ്ണൻ, കിഷോർ, സാവിത്രി.