വടകര: ചോമ്പാല ആവിക്കര ഉദയ കളരിക്കു സമീപം കുന്നുംപുറത്ത് ദേവി (90) നിര്യാതയായി. മക്കള്‍: ശേഖരന്, രാഘവന്, ശാന്ത, ചന്ദ്രി, സുധ, നാണു, ബാബു, മനോജന്, മഹിജ. മരുമക്കള്‍: കമല, ലീല, ഉപേന്ദ്രന്, ശൈലജ, ദീപ, ഷൈനി, ശശീന്ദ്രന്, പരേതനായ മോഹനന്. സഹോദരങ്ങള്‍: കുമാരന്, കല്യാണി, ലീല, പരേതരായ ജാനു, ബാലന്.