വില്യാപ്പള്ളി: വില്യാപ്പള്ളി യു.പി സ്കൂളിന് സമീപം കൂടത്തുംപൊയിൽ രാമകൃഷ്ണ കുറുപ്പ് ( 88) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനിയമ്മ. മക്കൾ: ചിത്രരേഖ, പരേതനായ ശിവപ്രകാശ് (മണി).