വടകര: തോടന്നൂരിലെ മുല്ലേരി രാജമണി അമ്മ (96) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മുല്ലേരി ഗോപാലന് നായര്‍. മക്കള്‍: പ്രേമി, രമണി, ശ്യാമള, രവി, അജിത, രത്നകുമാരി, രാജേഷ്, സിന്ധു. മരുമക്കള്‍: കുഞ്ഞിക്കണ്ണന് (കച്ചേരി), ബാലകൃഷ്ണന് (തോടന്നൂര്‍), കോറോത്ത് ബാലകൃഷ്ണന് (റിട്ട. കെ.എസ്.ഇ.ബി), ഗീത, ജനാർദനന്, ശ്രീധരന്, സ്മിത, അരവിന്ദന് (ചേനോളി).