കുന്ദമംഗലം: പയമ്പ്ര, പുറ്റുമണ്ണില്‍താഴം മോറോത്ത് സുഭജ് (49) നിര്യാതനായി. പയമ്പ്ര ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷന് (പെര) മുന്‍ എക്സിക്യൂട്ടിവ് അംഗവും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു. പറമ്പത്ത് പി.ടി. ഭരതന് നായരുടെയും മോറോത്ത് സുശീലയുടെയും മകനാണ്. ഭാര്യ: ശ്രീജിന. മക്കള്‍: അക്ഷയ ഹൃദി, അക്ഷത് വിനായക്. സഹോദരങ്ങള്‍: ശാരിജ്, ലതിജ.