കുണ്ടൂപറമ്പ്: എടക്കാട് മാണിക്യം വീട്ടിൽ പി.എം. നാരായണൻ (72) നിര്യാതനായി. ഭാര്യ: പ്രേമ. പിതാവ്: പരേതനായ കുട്ട്യേക്കൻ. മാതാവ്: പരേതയായ മാണിക്കം. മക്കൾ: ജയരാജ് എന്ന ശശിധരൻ, ജനീഷ്, മനീഷ്, രേഷ്മ. മരുമക്കൾ: ഷൈമ, പ്രജിന, രാഗി, ശ്രീജിത്ത് തിക്കോടി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (റിട്ട. പി.എഫ്), വത്സൻ, പരേതരായ നാരായണി, ദേവി. സഞ്ചയനം വ്യാഴാഴ്ച.