നന്തി ബസാർ: പാറക്കാട് തെക്കെ പൊയിൽ കുഞ്ഞിക്കണ്ണൻ (86) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പവിത്രൻ (ദുബൈ), പ്രകാശൻ (അധ്യാപകൻ, മണ്ണൂർ കൃഷ്ണ എ.യു.പി സ്കൂൾ, കടലുണ്ടി), പ്രദീപൻ (എലൈറ്റ് അലുമിനിയം ആയഞ്ചേരി). മരുമക്കൾ: സുനിത (കോഴിക്കോട്), നിമിഷ (അധ്യാപിക പുതുകുളങ്ങര എ.എൽ.പി സ്കൂൾ താനൂർ), സുഗിന (മൂരാട്). സഹോദരങ്ങൾ: രാധ, ലീല, പരേതനായ കുഞ്ഞികൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച.