പേരാമ്പ്ര: കോടേരിച്ചാലിൽ എടക്കാട്ടിൽ നാരായണിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: ലീല, നളിനി, സുധ, സുരേഷ് ബാബു (ഗ്രാൻഡ് ഹൗസ്), ബിന്ദു. മരുമക്കൾ: ഭാസ്കരക്കുറുപ്പ് (ചങ്ങാരോത്ത്), രാഘവക്കുറുപ്പ് (ആവള), ഷൈജ (മുയിപ്പോത്ത്), ദാമോദരൻ (വിളയാട്ടൂർ), പരേതനായ ബാലകൃഷ്ണൻ കുറുപ്പ് (കൈപ്രം).