പോത്തൻകോട്: വെള്ളൂർ ലക്ഷംവീട്ടിൽ ഷീർ ഖാൻ മൻസിൽ അബ്ദുൽ ജലീൽ (85) നിര്യാതനായി. സഹോദരങ്ങൾ: റഫീക്ക്, നിസാർ, പരേതരായ നസീമാബീവി, നസീർ.