പാങ്ങപ്പാറ: ചന്ദ്രോദയം, എ.എൻ.ആർ.എ -21, പാലമന വീട്ടിൽ ബി.ആർ. സുമേഷ് (48) നിര്യാതനായി. ഭാര്യ: പി.എസ്. രഞ്ജിനി. മക്കൾ: മീനാക്ഷി സുമേഷ്, കാർത്തിക് സുമേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.