പണിമൂല: ബാലാജിയിൽ സുധ (50) നിര്യാതയായി. ഭർത്താവ്: വിജയൻ നായർ. മക്കൾ: സുധീഷ്, ശ്രുതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.