മുടപുരം: കുറക്കട തെറ്റിച്ചിറ പുത്തൻ വീട്ടിൽ ജി. പുരുഷോത്തമൻ (റിട്ട.പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: ജി. അജിതകുമാരി. മക്കൾ: പ്രണവ്, പ്രവീണ. മരുമകൻ: എസ്. സുജീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.