പള്ളിക്കൽ: കക്കാട്ട് വീട്ടിൽ റഹിം (59- റിട്ട. എ.ഇ എൽ.എസ്.ജി.ഡി) നിര്യാതനായി. ഭാര്യ: മെഹറുന്നിസ (ലില്ലി). മക്കൾ: അബാദ് മുഹമ്മദ്, അലൻ മുഹമ്മദ്. മരുമകൾ: സൂഫിയ.