അണ്ടൂർക്കോണം: കാരംകോട് പുതുവൽ പുത്തൻവീട്ടിൽ എസ്. അനീഷ് (30) നിര്യാതനായി. പിതാവ്: അശോകൻ. മാതാവ്: ഷീല. സഹോദരങ്ങൾ: ആകാശ്, അനഘ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.