അണ്ടത്തോട്: തങ്ങൾപ്പടി മുന്നൂറ്റി പത്ത് റോഡിൽ പരേതനായ കിഴക്കൂട്ട് ഹുസൈന്റെ മകൻ ശാഹുൽ ഹമീദ് (35) നിര്യാതനായി. മാതാവ്: ശരീഫ. സഹോദരങ്ങൾ: നൂർജഹാൻ, ബൽക്കീസ്, സൈഫുന്നിസ.