മാള: വലിയപറമ്പ് പൂവത്തിങ്കൽ മാമുവിന്റെ ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: സുബൈദ, സാജിദ, ഐശാബി, നസീമ, ബഷീർ, നിസാർ, സീനത്ത്.