അണ്ടത്തോട്: അണ്ടത്തോട് പാലം-നാക്കോല റോഡ് കല്ലയിൽ ഹൈദ്രു (71) നിര്യാതനായി. അണ്ടത്തോട് നാക്കോല റോഡിൽ ആയുർവേദ കട ഉടമയാണ്. ഭാര്യ: നഫീസക്കുട്ടി. മകൾ: റൈഹാന. മരുമകൻ: അഷ്റഫ്.