അണ്ടത്തോട്: തങ്ങൾപ്പടി റേഷൻ കടക്ക് സമീപം വാക്കയിൽ ഉമ്മർ മോൻ (62) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സുഹറ. മക്കൾ: ഉസ്മാൻ, ഫാത്തിമ. മരുമക്കൾ: മുജീബ്, ജുഫീന.