മാള: പറേലി നാസർ (കൊച്ചുമൊയ്തീൻ -70) നിര്യാതനായി. മലപ്പുറത്ത് താമസിച്ച് വരികയായിരുന്നു. മാള ടൗണിലെ ആദ്യകാല വ്യാപാരിയും കലാകാരനുമായിരുന്നു. ഭാര്യ: ബുഷ്റ. മക്കൾ: മനു, മിനു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.