ചാലക്കുടി: ഹൗസിങ് ബോർഡ് കോളനിയിൽ കുന്നത്ത് വീട്ടിൽ ഡോ. സരസിജാക്ഷൻ (73) നിര്യാതനായി. മക്കൾ: ഡോ. അജയ്, ദിവ്യ. മരുമക്കൾ: രമ്യ, നിതിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നഗരസഭ ക്രിമറ്റോറിയത്തിൽ.