കക്കട്ടിൽ: കണ്ണങ്കാട്ട് കുഞ്ഞിരാമൻ (73) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: രമ്യ, രമിലേഷ് (ഷാർജ). മരുമകൻ: ലിനീഷ് (മൊകേരി).