ബാലുശ്ശേരി: കോക്കല്ലൂര്‍ നെരോത്ത് രാജേന്ദ്രന് കിടാവ് (76) നിര്യാതയായി. ഭാര്യ: പി.പി. ശാന്തകുമാരി. മക്കള്‍: പ്രമേഷ് (ജി.എസ്.ടി കോഴിക്കോട്), പ്രീതി. മരുമക്കള്‍: ഗിരീഷ് വല്ലിപ്പടിക്കല്‍( അധ്യാപകന്),രജിത.