പുതുപ്പാടി: ചിപ്പിലിത്തോട് 29ാംമൈൽ മുരിക്കണ കുന്നുമ്മൽ അബ്ദുൽ സലാം (60) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: യുസ്റ, സ്വാലിഹ.
മരുമക്കൾ: പി.പി. നൗഷാദ് (കൈതപ്പൊയിൽ), മുസ്തഫ (കൂരാച്ചുണ്ട്). സഹോദരങ്ങൾ: ഖാദർ (വയനാട്), അബൂബക്കർ (കുട്ടമ്പൂർ), അബ്ദുല്ല (ചിപ്പിലിത്തോട്), അസൈൻ (ചമൽ), പരേതനായ ബീരാൻ കുട്ടി ഹാജി, പാത്തുമ്മ ഇയ്യാട്, നബീസ (അരീക്കോട്), കദീശക്കുട്ടി (അടിവാരം). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30 അടിവാരം ജുമാ മസ്ജിദിൽ.