പയ്യോളി: തുറയൂരിലെ മലയിൽ മീത്തൽ പോക്കർ (74) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: സറീന, ബുഷ്റ, സമീറ, ശബ്ന. മരുമക്കൾ: വെമ്മനപ്പുറത്ത് മുഹമ്മദലി (പയ്യോളി അങ്ങാടി), അബ്ദുൽ കാദർ (കീരൻകൈ ) അബ്ബാസ് (പള്ളിക്കര)അഫ്ഷാദ് (കോടിക്കൽ).