പൈങ്ങോട്ടായി: പരേതനായ ചെറിയ മമ്മള്ളി അബ്ദുല്ലയുടെ ഭാര്യ കദീശ(75) നിര്യാതയായി. മക്കൾ: ആമിന, സുബൈദ, പാത്തു, സലീം, സമീർ, ബഷീർ, നൗഷാദ്. മരുമക്കൾ: അബ്ദുറഹിമാൻ (കാസർകോട്), അഷറഫ് (കൊയിലാണ്ടി), മൊയ്തു (വള്ള്യാട്), സഫീറ (കൈനാട്ടി), സഫീന (കുറ്റ്യാടി), സറീന (പന്തീരിക്കര).