ചേളന്നൂർ: തേറപറമ്പത്ത് പരേതനായ വാസുവിന്റെ ഭാര്യ തിരമാലക്കുട്ടി (89) നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻ, ശോഭന. മരുമക്കൾ: മല്ലിശ്ശേരി പവിത്രൻ, ഷൈലജ. സഞ്ചയനം ബുധനാഴ്ച.