താമരശ്ശേരി: വെഴുപ്പൂർ കുടുക്കിലുമ്മാരം പരേതനായ പുത്തൻ പുരയിൽ മരക്കാർ ഹാജിയുടെ ഭാര്യ കയ്യേലിക്കുന്നുമ്മൽ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹാജി, നാസർ ഹാജി, സുബൈർ നിസാമി, പരേതനായ ഇബ്രാഹിം, ആയിഷ, ഫാത്തിമ, മറിയം, ആമിന(ഹസീന). മരുമക്കൾ: മൂസ ഹാജി(മലയമ്മ), മുഹമ്മദ് (കട്ടിപ്പാറ), അബ്ദുറഹ്മാൻ (ബാവ, ചാത്തമംഗലം), പരേതനായ ഇമ്പിച്ചി മോയി (മലയമ്മ). സഹോദരങ്ങൾ: കൂവ്വച്ചാലിൽ മുഹമ്മദ് ഹാജി, കുട്ടീമ കാവിൽ.