വില്യാപ്പള്ളി: വില്യാപ്പള്ളി യു.പി സ്കൂളിനു സമീപം മലയിൽ നൗഫൽ (26) നിര്യാതനായി. പിതാവ്: പരേതനായ മലയിൽ മൂസ. മാതാവ്: പാത്തു തൈക്കണ്ടിക്കുനി. സഹോദരങ്ങൾ: നവാസ് (കച്ചവടം, കളരിമുക്ക് ),നൗഷാദ് (ഖത്തർ), സറീന, ഫൗസിയ.