ചേളന്നൂർ: പള്ളിപ്പൊയിൽ പാറ്റയിൽ താഴം താമസിക്കുന്ന മണ്ടോടി അബ്ദുല്ല (84) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ബഷീർ എലത്തൂർ, നസീർ സൗദി, ജസീല മണാശ്ശേരി, സഫീല പടനിലം. മരുമക്കൾ: മുംതസ് എലത്തൂർ(സി.ആർ.ഇ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), രജില (അധ്യാപിക, എ.കെ.കെ.ആർ എച്ച്.എസ് ബോയ്സ്), അബ്ദുൽ ഖാദർ (റിട്ട. ക്ലർക്ക്, എം.എ.എം.ഒ കോളജ്, മണാശ്ശേരി), നസീർ പടനിലം.