കൊയിലാണ്ടി: അരങ്ങാടത്ത് അപ്പൂസ് കോർണറിൽ തെക്കേപുറത്തോട്ട് ഭാസ്കരൻ (66) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീധരി. മക്കൾ: ശ്രീബേഷ് (ഗവ. ആശുപത്രി, വടകര), സുഭാഷ് (വൺ ടെച്ച് കൊയിലാണ്ടി) . സഹോദരങ്ങൾ: വിമല, പരേതരായ കുമാരൻ, അച്യുതൻ, കരുണൻ, ചെക്കോട്ടി, അശോകൻ, ജാനു. മരുമക്കൾ: ഷോണിമ, അതുല്യ. സഞ്ചയനം ബുധനാഴ്ച.