ചേളന്നൂര്‍: പൂക്കോട്ടുമ്മല്‍ വിശ്വനാഥന് (79 -റിട്ട. കെ.എസ്.ആര്.ടി.സി) നിര്യാതനായി. ഭാര്യ: പുഷ്പമണി. സഹോദരങ്ങള്‍: പരേതരായ വേലായുധന്, ചന്തുകുട്ടി.