കുറ്റിച്ചിറ: പഴയ മാളിയക്കല്‍ സെയ്ദ് കോയ തങ്ങളുടെ മകള്‍ റഹ്മാന് ബസാറില്‍ ഷെരീഫാസില്‍ ഷെരീഫ ബീവി (74) നിര്യാതയായി. ഭര്‍ത്താവ്: സെയ്ദ് ഫസല്‍ തങ്ങള്‍ (മാഹി). മക്കള്‍: റൈഹാനത്ത്, ഹനിയ, സാജിദ്, ജെംഷീര്‍. മരുമക്കള്‍: സീതിക്കോയ തങ്ങള്‍ (ചെമ്മാട്), അഹമ്മദ് ബാഫഖി (കൊയിലാണ്ടി), ഷെഹ്ന, ജെംഷാന. സഹോദരങ്ങള്‍: പൂക്കോയ തങ്ങള്‍, മുത്തുകോയ തങ്ങള്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.