രാമനാട്ടുകര: രാമനാട്ടുകര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പാണ്ടികശാല അസ്സൻ മാനുവിന്റെ മകൻ ഷാനവാസ് എന്ന ഷാനു (32) നിര്യാതനായി. ഹൈകോടതി അസിസ്റ്റന്റ് ആയിരുന്നു. മാതാവ്: സൽമ. ഭാര്യ: ഡോ. ഹഫ്സ (മെഡിക്കൽ കോളജ്, കോഴിക്കോട്). സഹോദരങ്ങൾ: മുംതാസ്, ഷാനിബ, ഡോ. ഹഫീഫ.