മലാപ്പറമ്പ്: പാലക്കോട്ടു വയൽ കാട്ടിൽപറമ്പ് അപ്പുക്കുട്ടി (77) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ഷൈജു, ജീന, ജീജ. മരുമക്കൾ: വിജിത, ഗിരീഷ് പെരിയാട്ടിൽ, ഷാജു ചെട്ടിക്കുളങ്ങര. സഹോദരങ്ങൾ: വത്സല, വസന്തൻ, പരേതരായ ഗോപാലൻ സുന്ദരൻ, സരസു, ശോഭ. സഞ്ചയനം ബുധനാഴ്ച.