നെടുമങ്ങാട്: വെള്ളൂർകോണം ഷിജുഭവനിൽ ദേവദാസ് (77) നിര്യാതനായി. ഭാര്യ: ജിലേമ്മ. മക്കൾ: ഷിബുദാസ്, ഷീന ദാസ്, ഷിജുദാസ്. മരുമക്കൾ: ജയൻ, വിജി, വിനീത. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 10.30ന്.