കല്ലമ്പലം: പള്ളിക്കൽ പകൽക്കുറി പൈവേലിയിൽ മങ്ങാട്ടഴികത്ത് വീട്ടിൽ മേജർ ആർ. ഹരിഹരൻ പിള്ള (69-റിട്ട. പ്രഫസർ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്. ഭാര്യ: ഉഷ. മക്കൾ: വൈശാഖ്, വിഷ്ണു. മരുമക്കൾ: സുനിത, അഞ്ചിത.