ആറ്റിങ്ങൽ: പൊയ്കമുക്ക് (വലിയവിളമുക്ക്) യു.എസ് നിവാസിൽ ജി. സോമൻ (80) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സജു, സുജ, സജീവ്. മരുമക്കൾ: റെനി മോൾ, സുരേഷ്, സീജ. സഞ്ചയനം ശനിയാഴ്ച.