പാറശ്ശാല: മൂവോട്ടുകോണം കീഴെ കൈതക്കുഴി ഗിരീഷ് ഭവനില്‍ പ്രഭാകരന് നായരുടെ ഭാര്യ ഗീതകുമാരി (61) നിര്യാതയായി. മക്കള്‍: ഗിരീഷ് കുമാര്‍, ഗ്രീഷ്മ. മരുമക്കള്‍: വൃന്ദ എസ്. ശങ്കു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.