തിരുവനന്തപുരം: വട്ടിയൂർകാവ് പുതൂർക്കോണം പതാരം വീട്ടിൽ (പി.യു.ആർ.എ 129) പരേതനായ കെ. പൂക്കുഞ്ഞിന്റെ ഭാര്യ ഫാത്തിമ കുഞ്ഞ് (84) നിര്യാതയായി. മക്കൾ: സലിം (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), ഷെരീഫ് (റിട്ട. അഡീഷനൽ സെക്രട്ടറി ഗവ. സെക്രട്ടേറിയറ്റ്), ഷഹാൽ (റിട്ട. ജില്ല ഭാഗ്യക്കുറി ഓഫിസർ), സാദിഖ് (സെക്ഷൻ ഓഫിസർ എം.ജി സർവകലാശാല), റസിയ, ഷിമി. മരുമക്കൾ: ഷീന സലിം, മുംതാസ് ഷെരീഫ് (റിട്ട. റീജനൽ മാനേജർ കാർഷിക വികസന ബാങ്ക്), നൂർജഹാൻ (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി), ബിനു സാദിഖ് (ടൈപിസ്റ്റ് കോട്ടയം കലക്ടറേറ്റ്), സലിം കെ. ഞക്കനാൽ, നിസാമുദ്ദീൻ.