പുൽപള്ളി: ചെറിയകുരിശ് ഓലിക്കൽ ജെൻസൺ പോൾ (56) നിര്യാതനായി. ഭാര്യ: ഷിംന. മക്കൾ: അലൻ, അൽമ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ചെറ്റപ്പാലം സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.