നാദാപുരം: കല്ലാച്ചിയിലെ മീത്തലെ പിണറോട്ടുമ്മൽ മാതു (76) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: സുഗതൻ (റിട്ട. ഹെഡ് മാസ്റ്റർ എസ്.വി.എൽ.പി മുടവന്തേരി, സി.പി.ഐ നാദാപുരം മണ്ഡലം എക്സിക്യൂട്ടിവ് മെംബർ), സുരേഷ് (മിൽമ കല്ലാച്ചി). മരുമക്കൾ: സുമ, റീന(സിവിൽ സ്റ്റേഷൻ കോഴിക്കോട്, മുൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ).