കോഴിക്കോട്: മുഖദാർ കടപ്പുറം കോതി അപ്രോച്ച് റോഡിന് സമീപം കെ.പി ഹസ്സന്റെ (പാചകക്കാരൻ) മകൾ ജുമൈല (33) നിര്യാതയായി. ഭർത്താവ്: മുഹമ്മദലി (ചെന്നൈ). മക്കൾ: ആയിഷ, വസ്സീം. സഹോദരിമാർ: സൗദ, നബീസ, ഭാനു, ഷമീമ, ഹമീദ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് കണ്ണംപറമ്പ് പള്ളിയിൽ.