കോഴിക്കോട്: പുതിയപാലം കുളങ്ങരക്കണ്ടിയിൽ ദുഷ്യന്തൻ (56) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അരുൺ, അഖിൽ. സഞ്ചയനം വ്യാഴാഴ്ച.