മടവൂർ: പഞ്ചവടിപ്പാലം ഓങ്ങോറത്താഴത്ത് റിട്ട. ആർമി ജീവനക്കാരൻ രവീന്ദ്രൻ (62) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: മിനി. മക്കൾ: ആതിര, ആദിത്യ. മരുമകൻ: സുജിൽ. സഹോദരങ്ങൾ: ശ്രീധരൻ, മഹിത കുമാർ, ചന്ദ്രമതി.