എടക്കര: പടിഞ്ഞാറക്കര മീത്തൽ ഇ.സി. ശ്രീധരൻ നായർ (78) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: പ്രമോദ് കുമാർ (കണ്ണങ്കണ്ടി സെയിൽസ് കോർപറേഷൻ), രാജീവൻ (ലുലു സ്കെയിൽ). മരുമക്കൾ: ബബിത (എ.എസ്.ഐ നല്ലളം പൊലീസ് സ്റ്റേഷൻ), സൗമ്യ പൂക്കാട്. സഹോദരങ്ങൾ: ദേവി അമ്മ, സരോജിനി അമ്മ, കാർത്ത്യായനി അമ്മ, ഇ.സി ചന്ദ്രൻ നായർ കൊയോളി, പരേതരായ ദാക്ഷാണിയമ്മ, ഉണ്ണിമാധവി അമ്മ, ദാമോദരൻ നായർ, സദാനന്ദൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.