ഫാറൂഖ് കോളജ്: വലിയപറമ്പത്ത് രോഹിണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഉഷ, ശിവദാസൻ (റെയിൽവേ), റീന. മരുമക്കൾ: രാജൻ, മിനിത, ജ്യോതിഷ് ബാബു. സഞ്ചയനം ശനിയാഴ്ച.