എകരൂൽ: വള്ളിയോത്ത് ആദ്യകാല തെങ്ങുകയറ്റ തൊഴിലാളി മാളൂറമ്മൽ ഗംഗാധരൻ (75) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ബാബു, അനീഷ്, അനിത, രാജി. മരുമക്കൾ: വൽസല, വിജില. സഹോദരങ്ങൾ: രാമൻ, കല്യാണി, പരേതരായ കോരൻ, കോരപ്പൻ, ഗോപാലൻ.