പന്നിയങ്കര: തിരുവണ്ണൂർ റോഡിൽ മസ്ജിദുൽ സലാമിന് സമീപമുള്ള ബൈത്തുൽ റഹ്മയിൽ പാറാടൻ അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: മുഹമ്മദ് അശ്റഫ് (ദമ്മാം), മെഹറുന്നീസ, സാഹിറ, സമീറ, സബീന. മരുമക്കൾ: ചേക്കു (കുഞ്ഞുട്ടി), ഷാഹുൽ ഹമീദ്, ഫൈസർ, ഹുസൈൻ, എം.എസ് അബ്ബാസ്, ചെമ്പയിൽ ഹഫ്സത്ത്.